സാമൂഹ്യ വിമര്‍ശനങ്ങള്‍ക്ക് വേണ്ടി ഒരു ബ്ലോഗ്...........
ഇന്നലെയുടെ വാചാലത ഇന്നിന്റെ മൌനമാകുമ്പോള്........
ഇന്നലെയുടെ ശബ്ദ കാലുഷ്യങ്ങള്കും മീതെ ഇന്നിന്റെ മൌനം ശബ്ദിക്കുമ്പോള്‍.........
ഞാനും യാത്രയാകട്ടെ ........
ഇനിയൊരു മുറിവില്ലാത്ത സാന്ദ്ര മൌനത്തിന്റെ ഭയാനകതയിലേക്ക്........
ഒരുപക്ഷെ എല്ലാ ശബ്ദ കാലുഷ്യങ്ങള്ക്കും മീതെ
മൌനത്തിനാവും ഇന്ന് ശബ്ദിക്കാന്‍ കഴിയുക ..........
ആ മൌനം
പ്രതിരോധത്തിന്റെ ചട്ടക്കൂട് തീര്‍ക്കാനുള്ള
തയ്യാറെടുപ്പാണ് ........................................